App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവുവും പവിത്രമായ തുളസി ഏതാണ് ?

Aകർപ്പൂര തുളസി

Bരാമതുളസി

Cകാട്ടു തുളസി

Dകൃഷ്ണ തുളസി

Answer:

D. കൃഷ്ണ തുളസി


Related Questions:

കൈലാസ ക്ഷേത്രം എവിടെ ആണ് ?
തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ?
രാവണപുത്രനായ മേഘനാഥനെ വധിക്കുവാൻ പുറപ്പെടുന്ന ഭാവാദി സങ്കല്പങ്ങളോടെ ശ്രീലക്ഷ്മണ സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം ഏതാണ് ?
കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ആരാണ് ?
'വിൽകുഴി' കാണപ്പെടുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?