Challenger App

No.1 PSC Learning App

1M+ Downloads
കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് തുടർപഠനത്തിന്‌ സൗകര്യം ഒരുക്കുന്നതിന് വേണ്ടി "സമന്വയ പദ്ധതി" ആരംഭിച്ച സർവ്വകലാശാല ഏത് ?

Aകേരള സർവ്വകലാശാല

Bകണ്ണൂർ സർവ്വകലാശാല

Cശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി

Dമഹാത്മാഗാന്ധി സർവ്വകലാശാല

Answer:

C. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി

Read Explanation:

• ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ ആണ് ജയിൽ അന്തേവാസികൾക്ക് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല നൽകുന്നത്


Related Questions:

1953 -54 വിദ്യാഭ്യാസ വർഷം ................... എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി.
സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ?
കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ?
ഗോവയിൽ വച്ച് ആദ്യമായി മലയാളം അച്ചടിക്കുന്നതിന് ലിപികൾ തയ്യാറാക്കിയ സ്പാനിഷ് മിഷണറി
2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?