ഏത് തരം കൊതുകുകളാണ് മന്ത് രോഗം വ്യാപിപ്പിക്കുന്നത് ?Aഈഡിസ് ഈജിപ്തിBക്യൂലക്സ് കൊതുക്Cഏഷ്യൻ ടൈഗർ കൊതുക്Dമാർഷ് കൊതുക്Answer: B. ക്യൂലക്സ് കൊതുക് Read Explanation: മന്ത് രോഗത്തിന് കാരണമാകുന്ന രോഗകാരികൾ - ഫൈലേറിയൽ വിരകൾ ഫൈലേറിയൻ വിരയുടെ ശാസ്ത്രീയ നാമം - വൌച്ചേറിയ ബ്രാൻകോഫ്റ്റി മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുകുകൾ മന്തിന് ഉപയോഗിക്കുന്ന മരുന്ന് - ഡൈഈഥൈൽ കാർബമസൈൻ സിട്രേറ്റ് എലിഫന്റിയാസിസ് , ഫൈലേറിയാസിസ് എന്നിങ്ങനെ അറിയപ്പെടുന്നത് - മന്ത് മന്ത് ബാധിക്കുന്നത് - ലിംഫ് ഗ്രാഹികളെ മന്ത് രോഗത്തിനെതിരെ നൽകുന്ന ഗുളിക -ആൽബൻഡാസോൾ ദേശീയ മന്ത് രോഗദിനം - നവംബർ 11 Read more in App