Challenger App

No.1 PSC Learning App

1M+ Downloads
ഡിഫ്തീരിയ (തൊണ്ടയിൽ മുള്ള്) ഏത് തരം രോഗങ്ങൾക്കുള്ള ഉദാഹരണമാണ് ?

Aഫംഗസ് രോഗങ്ങൾ

Bബാക്റ്റീരിയ രോഗങ്ങൾ

Cവൈറസ് രോഗങ്ങൾ

Dജന്തു ജന്യരോഗങ്ങൾ

Answer:

B. ബാക്റ്റീരിയ രോഗങ്ങൾ

Read Explanation:

ബാക്ടീരിയ രോഗങ്ങൾ 

  • ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ 

പ്രധാന  ബാക്ടീരിയ രോഗങ്ങൾ  

  • ഡിഫ്തീരിയ (തൊണ്ട മുള്ള് )
  • കോളറ 
  • ന്യൂമോണിയ 
  • ടൈഫോയിഡ് 
  • ക്ഷയം 
  • പ്ലേഗ് 
  • വില്ലൻ ചുമ 
  • കുഷ്ഠം 
  • ടെറ്റനസ് 
  • സിഫിലിസ് 
  • ട്രക്കോമ 
  • ഗോണേറിയ 
  • ബോട്ടുലിസം 

Related Questions:

എലിപ്പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ഏത് ?
വൈറസ് രോഗങ്ങളുടെ ഗ്രൂപ്പ് തിരഞ്ഞെടുക്കുക.

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഡിഫ്തീരിയയെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഉചിതമായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കുക എന്നുള്ളതാണ്.
  2. വാവലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.
    പുകവലി കാരണം :
    ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണം :