ഏത് തരത്തിലുള്ള ചലനമാണ് റെക്റ്റിലീനിയർ ചലനം?Aഒരു മാനംBദ്വിമാനംCത്രിമാനംDസീറോ ഡൈമൻഷണൽAnswer: A. ഒരു മാനം Read Explanation: നേർരേഖയിലൂടെയാണ് റെക്റ്റിലീനിയർ ചലനം സംഭവിക്കുന്നത്. ഒരു നേർരേഖ ഒരു മാനമാണ്.Read more in App