App Logo

No.1 PSC Learning App

1M+ Downloads
ഏത് നിയമമാണ് ദ്രാവകത്തിൽ ഒരു വാതകത്തിൻ്റെ ലയനത്തെ വിശദീകരിക്കുന്നത് ?

Aഡാൾട്ടൺസ് നിയമം

Bഹെൻറീസ് നിയമം

Cചാൾസ് നിയമം

Dഅവഗാഡ്രോ നിയമം

Answer:

B. ഹെൻറീസ് നിയമം

Read Explanation:

ഹെൻറീസ് നിയമം

  • ഒരു ദ്രാവകത്തിൽ അലിഞ്ഞു ചേർന്ന വാതകത്തിന്റെ അളവ് ദ്രാവകത്തിന് മുകളിലുള്ള ഭാഗിക മർദ്ദത്തിന് നേരിട്ട് ആനുപാതികമാണെന്ന് പ്രസ്താവിക്കുന്ന വാതക നിയമം
  • ദ്രാവകത്തിൽ ഒരു വാതകത്തിൻ്റെ ലയനത്തെ വിശദീകരിക്കുന്ന നിയമമാണിത്
  • ഈ നിയമം ആവിഷ്ക്കരിച്ചത് - വില്യം ഹെൻറി

Related Questions:

താഴെ പറയുന്നവയിലെ ഏത് തന്മാത്രയാണ് മൈക്രോവേവ് റൊട്ടേഷണൽ സ്പെക്ട്രം rotational spectrum) കാണിക്കാത്തത്?
ഒറ്റഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് ?
PCl₃ → PCl₅ആകുന്ന രാസമാറ്റത്തിൽ 'P' -ടെ ഹൈബ്രിഡ് സ്റ്റേറ്റ് എങ്ങനെ മാറുന്നു?
K, Mg, Al, Si എന്നീ മൂലകങ്ങളുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം ഏതാണ് ?
Bleaching of chlorine is due to