App Logo

No.1 PSC Learning App

1M+ Downloads
ഏത് പട്ടണത്തിൻ്റെ പുതിയ പേരാണ് ' കാലബുറാഗി ' ?

Aഗുൽബർഗ്ഗ

Bകാഞ്ചി

Cബെൽഗാം

Dഷിമോഗ

Answer:

A. ഗുൽബർഗ്ഗ


Related Questions:

"ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ" എന്നറിയപ്പെടുന്നത് ഏത് ?
' ചിക്കന്‍സ് നെക്ക് ' എന്നറിയപ്പെടുന്ന പ്രദേശമേത് ?
തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
' കർഷകരുടെ സ്വർഗ്ഗം ' എന്നറിയപ്പെടുന്ന പട്ടണം ഏതാണ് ?
ഇന്ത്യയുടെ എക്കോ നഗരം എന്നറിയപ്പെടുന്ന സ്ഥലം ?