ഏത് മധ്യ അമേരിക്കൻ രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായാണ് സിയോമാര കാസ്‌ട്രോ അധികാരമേറ്റത് ?Aനിക്കാരഗ്വെBക്യൂബCഹോണ്ടുറാസ്Dവെനിസ്വലAnswer: C. ഹോണ്ടുറാസ് Read Explanation: ഹോണ്ടുറാസിലെ ഇടതുപക്ഷമായ ലിബ്രേ പാര്‍ട്ടിയുടെ നേതാവാണ് 62കാരിയായ സിയോമാറാ കാസ്ട്രോ.Read more in App