App Logo

No.1 PSC Learning App

1M+ Downloads
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്ന റൗൾ കാസ്ട്രോ രാജിവച്ചതോടു കൂടി നിലവിൽ വന്ന പുതിയ സെക്രട്ടറി ആര് ?

Aസാൽവഡോർ വാൽഡെസ് മെസ

Bഹോസ് റാമോൺ മച്ചാഡോ വെൻചുറ

Cമിഗ്വേൽ ഡയസ് കാനൽ

Dലിയോപോൾഡോ സിൻട്ര ഫ്രിയാസ്

Answer:

C. മിഗ്വേൽ ഡയസ് കാനൽ

Read Explanation:

• ക്യൂബയുടെ പ്രസിഡന്റാണ്‌ മിഗ്വേൽ ഡയസ് കാനൽ. • റൗൾ കാസ്ട്രോ രാജിവച്ചതോടുകൂടി നീണ്ട 60 വർഷത്തെ കാസ്ട്രോ യുഗം അവസാനിക്കുകയും പാർട്ടിയുടെ ചുമതല മിഗ്വേൽ ഡയസ് കാനലിന് ലഭിച്ചു.


Related Questions:

Bibi My Story - ആരുടെ ആത്മകഥയാണ്?
ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ?
' ഓവൽ ഓഫീസ് ' ഏതു രാഷ്ട്രത്തലവൻ്റെ ഓഫീസാണ് ?
അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരുവായിരുന്ന വിഖ്യാത ചിന്തകനാര്?
ഏതു രാജ്യത്തെ സ്വാതന്ത്രസമര നേതാവ് ആയിരുന്നു ' സുകാർണോ ' ?