Challenger App

No.1 PSC Learning App

1M+ Downloads
ഏത് മന്ത്രാലയത്തിന് കീഴിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ (National Population Register) തയ്യാറാക്കുന്നത്?

Aആഭ്യന്തര മന്ത്രാലയം

Bവനിതാ ശിശു വികസന മന്ത്രാലയം

Cവിദ്യാഭ്യാസ മന്ത്രാലയം

Dആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Answer:

A. ആഭ്യന്തര മന്ത്രാലയം

Read Explanation:

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ (National Population Register) തയ്യാറാക്കുന്നത്


Related Questions:

"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേഷൻ" ആസ്ഥാനം എവിടെ ?
Cripps Mission arrived in India in the year:
Who developed the bureaucratic theory ?
2011 ലെ സെൻസസ് പ്രകാരം ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനം ഏത് ?
2025 ജൂലായിൽ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച സ്മാരകശിലകൾ അറിയപ്പെടുന്നത്