Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തുടർച്ചയായി നാലാം തവണയും ഡാനിയൽ ഒർട്ടേഗ തിരഞ്ഞെടുക്കപ്പെട്ടത് ?

Aനിക്കരാഗ്വ

Bഹോണ്ടുറാസ്

Cസിറിയ

Dജമൈക്ക

Answer:

A. നിക്കരാഗ്വ

Read Explanation:

നിക്കരാഗ്വെയുടെ തദ്ദേശീയനായ ആദ്യ പ്രസിഡന്റാണ് ഡാനിയൽ ഒർട്ടേഗ.


Related Questions:

2023 ൽ ന്യൂസിലൻഡിലെ 42-ാമത്പ്രധാനമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?
എനിക്കൊരു സ്വപ്നമുണ്ട് എന്ന തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്?
മലേഷ്യയുടെ പുതിയ രാജാവ്?
ആരാണു ഹോർഗെ ബർഗോളിയോ?
2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?