ഏത് രാജ്യത്തിൻ്റെ ആണവായുധവാഹക ശേഷിയുള്ള അന്തർവാഹിനിയാണ് "കസാൻ" ?Aഇസ്രായേൽBയു എസ് എCജപ്പാൻDറഷ്യAnswer: D. റഷ്യ Read Explanation: • അതിശക്തമായ സിർക്കോൺ ഹൈപ്പർസോണിക്ക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിയാണ് കസാൻRead more in App