App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻ്റെ പുതിയ പ്രസിഡൻറ് ആയിട്ടാണ് 2024 ൽ "ഹല്ല തോമസ്ഡോട്ടിർ" തിരഞ്ഞെടുക്കപ്പെട്ടത് ?

Aമെക്‌സിക്കോ

Bഗ്രീൻലാൻഡ്

Cഅയർലൻഡ്

Dഐസ്‌ലാൻഡ്

Answer:

D. ഐസ്‌ലാൻഡ്

Read Explanation:

• ഐസ്‌ലാൻഡ് പ്രസിഡൻറ് ആകുന്ന രണ്ടാമത്തെ വനിതയാണ് ഹല്ല തോമസ്ഡോട്ടിർ • ഓഡൗർ ക്യാപ്പിറ്റൽ എന്ന നിക്ഷേപ സ്ഥാപനത്തിൻ്റെ സഹസ്ഥാപക കൂടിയാണ് • ഐസ്‌ലാൻഡിൻ്റെ പ്രസിഡൻറ് ആയ ആദ്യ വനിത - വിഗ്ഡിസ് ഫിൻബോഗഡോട്ടിർ


Related Questions:

2024 ൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്" നിയമിതനായത് ?
The Evarest is known in Tibet as:
ചരിത്രത്തിലാദ്യമായി യുഎഇ സന്ദർശിച്ച ഇസ്രായേൽ പ്രസിഡന്റ് ആരാണ് ?
സൗഹൃദ പൈപ്പ്ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?
According to recent studies, which country is world's safest country for a baby to be born ?