App Logo

No.1 PSC Learning App

1M+ Downloads
സൗഹൃദ പൈപ്പ്ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?

Aനേപ്പാൾ

Bബംഗ്ലാദേശ്

Cശ്രീലങ്ക

Dഇറാൻ

Answer:

B. ബംഗ്ലാദേശ്

Read Explanation:

  • സൗഹൃദ പൈപ്പ്ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം - ബംഗ്ലാദേശ്
  • ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം - ഒഡീഷ
  • ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം - ബ്രിട്ടൻ
  • 2023 ൽ ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കുന്ന കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം - ജർമ്മനി
  • ഭൂവൽക്കത്തിൽ നിന്ന് 1000 മീറ്റർ തുരന്ന് ഊർജ്ജ ഉറവിടങ്ങളെയും പ്രകൃതി ദൂരന്തങ്ങളെയും കുറിച്ച് പഠിക്കാൻ തയ്യാറായ രാജ്യം - ചൈന

Related Questions:

മൗറീഷ്യസിൻ്റെ പുതിയ പ്രധാനമന്ത്രി ?
സഹാറ മരുഭൂമി കാണപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?
ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് വിയന്ന?
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഏഷ്യൻ രാജ്യം?
മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം ഇട്ട രാജ്യം ?