App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിട്ടാണ് "ജനറൽ ലൂഓങ് കുഓങ്" 2024 ൽ നിയമിതനായത് ?

Aലാവോസ്

Bവിയറ്റ്നാം

Cതായ്‌ലൻഡ്

Dദക്ഷിണ കൊറിയ

Answer:

B. വിയറ്റ്നാം

Read Explanation:

• വിയറ്റ്നാമിൻ്റെ 14-ാമത്തെ പ്രസിഡൻറ് ആണ് ജനറൽ ലൂഓങ് കുഓങ് • വിയറ്റ്നാമിൻ്റെ മുൻ പട്ടാള മേധാവിയായിരുന്ന വ്യക്തിയാണ് അദ്ദേഹം


Related Questions:

ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ?
Name the Chairman of U.N Habitat Alliance?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടൻറ്റെ പ്രധാനമന്ത്രി :
ബ്രിട്ടൻ്റെ പുതിയ സാംസ്‌കാരിക മന്ത്രിയായ ഇന്ത്യൻ വംശജ ?
ഫ്രാൻസിൽ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി ?