ഏത് രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിനായാണ് ആരോഗ്യവകുപ്പ് " മൃത്യുഞ്ജയം " ക്യാമ്പയിൻ ആരംഭിച്ചത് ?
Aക്ഷയം
Bഎലിപ്പനി
Cഎയ്ഡ്സ്
Dക്യാൻസർ
Answer:
B. എലിപ്പനി
Read Explanation:
ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത് - വീണാ ജോർജ് (ആരോഗ്യമന്ത്രി)
പ്രതിരോധമെന്ന നിലയിൽ കഴിക്കേണ്ട മരുന്ന് - ഡോക്സിസൈക്ലിൻ
എല്ലാ സർക്കാർ ആശുപത്രികളിലും മരുന്ന് സൗജന്യമായി ലഭിക്കും.