App Logo

No.1 PSC Learning App

1M+ Downloads
ഏത് റെജിമെന്റിന്റെ യൂണിറ്റുകളെയാണ് 2022 ഫെബ്രുവരി 23-ന് "President’s Colours" പുരസ്കാരം നൽകി ആദരിച്ചത് ?

Aസിഖ് റെജിമെന്റ്

Bരജപുത്താന റൈഫിൾസ്

Cജാട്ട് റെജിമെന്റ്

Dപാരച്യൂട്ട് റെജിമെന്റ്

Answer:

D. പാരച്യൂട്ട് റെജിമെന്റ്

Read Explanation:

അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായി ഒരു സൈനിക വിഭാഗത്തിന് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് "President’s Colours".


Related Questions:

മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ നാവിക സേനാ മേധാവി ?
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ആദ്യത്തെ മെയ്ഡ് - ഇൻ - ഇന്ത്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ പേരെന്താണ് ?
ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത് ?
പായ്കപ്പലിൽ ലോക സഞ്ചാരം നടത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികരിൽ ഉൾപ്പെട്ട മലയാളി ആര് ?
What is the Motto of the Indian Army ?