ഏത് വിഭാഗത്തിലാണ് കാളോറ്റസ് (Calotes) ഉൾപ്പെടുന്നത്?Aആംഫീബിയ (Amphibia)Bറെപ്റ്റീലിയ (Reptilia)Cഏവ്സ് (Aves)Dമാമ്മേലിയ (Mammalia)Answer: B. റെപ്റ്റീലിയ (Reptilia) Read Explanation: കാളോറ്റസ് (ഓന്ത്) ഉരഗവർഗ്ഗമായ റെപ്റ്റീലിയയിൽ ഉൾപ്പെടുന്നു. Read more in App