ഏത് വിറ്റാമിന്റെ കുറവുമൂലമാണ് നിശാന്ധതയുണ്ടാകുന്നത്?
Aവിറ്റാമിൻ A
Bവിറ്റാമിൻ K
Cവിറ്റാമിൻ C
Dവിറ്റാമിൻ B
Answer:
A. വിറ്റാമിൻ A
Read Explanation:
അപര്യാപ്തതാ രോഗങ്ങൾ
ജീവകം A - നിശാന്ധത , സീറോഫ്താൽമിയ
ജീവകം B1 - ബെറിബെറി
ജീവകം B3 - പെല്ലാഗ്ര
ജീവകം B9 - വിളർച്ച, മെഗലോബ്‌ളാസ്റ്റിക് അനീമിയ
ജീവകം B12 - പെർണീഷ്യസ് അനീമിയ
ജീവകം C - സ്കർവി
ജീവകം D - കണ( റിക്കറ്റ്സ് )
ജീവകം E - വന്ധ്യത
ജീവകം K - രക്തസ്രാവം