ഏത് വർഷത്തിന് മുൻപ് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത ഹൈഡ്രജൻ യജ്ഞത്തിന് കേന്ദ്ര മന്ത്രിസഭ 19744 കോടി രൂപ അനുവദിച്ചത് ?A2025B2030C2035D2040Answer: B. 2030