ഇന്ത്യയിലെ ആദ്യ 5 ജി സൗകര്യമുള്ള ഡ്രോൺ ' സ്കൈഹോക്ക് ' വികസിപ്പിച്ച സ്റ്റാർട്ട്അപ്പ് കമ്പനി ഏതാണ് ?
AIG Drones
BSkye Air Mobility
CIdeaForge
DAereo
Answer:
A. IG Drones
Read Explanation:
• 10 കിലോഗ്രാം ഭാരം വഹിക്കാൻ ഡ്രോണിന് കഴിയുന്ന ഡ്രോൺ ഏകദേശം അഞ്ച് മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും
• സ്കൈഹോക്ക്- VTOL (വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്) ഡ്രോൺ ആണ് ( റൺവേയുടെ ആവശ്യമില്ലാതെ ഏത് ഭൂപ്രദേശത്തുനിന്നും ഇത് പ്രവർത്തിപ്പിക്കാൻ കഴിയും )