Aമാഗ്ന കാർട്ട
Bഹേബിയസ് കോർപ്പസ്
Cസൈറസ് സിലിണ്ടർ
Dയുണൈറ്റഡ് നേഷൻസ് ചാർട്ടർ
Answer:
C. സൈറസ് സിലിണ്ടർ
Read Explanation:
മനുഷ്യാവകാശം
മനുഷ്യൻ ജനിക്കുന്നതിലൂടെ ലഭിക്കുന്ന അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ.
വർഗ്ഗം, മതം, ഭാഷ, ദേശീയത, ജാതി, ലിംഗഭേദം എന്നിവയെ ആശ്രയിക്കാതെ എല്ലാവർക്കും ഒരുപോലെ ബാധകം.
നീതീകരിക്കാവുന്നതും നിയമ പരവുമായ അവകാശ വാദങ്ങളെയാണ് അവകാശം എന്ന് പറയുന്നത്
ഏതൊരു മനുഷ്യനുമുള്ള മൗലികവും, അടിസ്ഥാനപരവും, ജൻമസിദ്ധവും, സ്വാഭാവികവുമായ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ
539 BC – സൈറസ് മഹാൻ (Cyrus the Great)
ബാബിലോൺ കീഴടക്കിയ ശേഷം അടിമകളെ മോചിപ്പിച്ചു.
മതസ്വാതന്ത്ര്യവും വർഗസമത്വവും പ്രഖ്യാപിച്ചു.
Cyrus Cylinder baked clay cylinder, മനുഷ്യാവകാശങ്ങളുടെ ആദ്യരേഖയായി കണക്കാക്കുന്നു.
പിന്നീട് UDHR (1948)യിലെ ആദ്യ നാല് അനുച്ഛേദങ്ങൾക്ക് പ്രചോദനമായി.
1215 – Magna Carta
ഇംഗ്ലണ്ടിലെ രാജാവായ ജോൺ ഒപ്പുവച്ചത്.
Rule of Law എന്ന ആശയം അവതരിപ്പിച്ചു.
എല്ലാവർക്കും നിയമപരമായ സംരക്ഷണം നൽകണമെന്ന് ഉറപ്പാക്കി.
രാജാവിന്റെ അധികാരം നിയന്ത്രിച്ചു.
1689 – English Bill of Rights
William III & Mary II ഒപ്പുവെച്ചു.
ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വ്യക്തമാക്കിയിരിക്കുന്നു.
ഭാരണപരമായ രാജത്വം (Constitutional Monarchy) സ്ഥാപിക്കാൻ വഴിതെളിച്ചു.
പിന്നീട് U.S. Bill of Rights (1791)-ന് പ്രചോദനമായി
