ഏത് സംവിധാനത്തിന്റെ പിൻഗാമിയായാണ് 1995-ൽ ലോക വ്യാപാര സംഘടന നിലവിൽ വന്നത് ?AGAATBASEANCG 20DBRICSAnswer: A. GAAT Read Explanation: ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്നത് - ഗാട്ട് കരാർ ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന ഗാട്ട് കരാർ നിലവിൽ വന്ന വർഷം - 1948 ജനുവരി 1 ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം - 1995 ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം - ജനീവ Read more in App