ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്?Aഉത്തർപ്രദേശ്Bആന്ധ്രപ്രദേശ്Cഗുജറാത്ത്Dമധ്യപ്രദേശ്Answer: D. മധ്യപ്രദേശ് Read Explanation: വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട സംസ്ഥാനം - മധ്യപ്രദേശ് പ്രവേശന പരീക്ഷ ,പ്രവേശനം ,റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതിയാണ് വ്യാപം അഴിമതി 2013 ൽ ആണ് ഇത് കണ്ടെത്തിയത് മധ്യപ്രദേശ് പ്രൊഫഷണൽ എക്സാമിനേഷൻ ബോർഡ് എന്നതിന്റെ ഹിന്ദി ചുരുക്കപേരാണ് വ്യാപം (വ്യാവസായിക് പരീക്ഷ മണ്ഡൽ ) Read more in App