ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?AതുറവൂർBതൃക്കാക്കരCതൃപ്പൂണിത്തുറDതൃശ്ശൂർAnswer: C. തൃപ്പൂണിത്തുറ Read Explanation: എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തുന്ന ഒരു ആഘോഷമാണ് അത്തച്ചമയം.രാജഭരണകാലത്ത് അത്തംനാളിൽ കൊച്ചിരാജാവ് പ്രജകളെ കാണാൻ എത്തുന്ന ചടങ്ങായിരുന്നു ഇത്.1949 ൽ തിരുവിതാംകൂർ –കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കുകയും, ജനകീയ പങ്കാളിത്തത്തോടെ ഒരു ആഘോഷമായി മാത്രം മാറുകയും ചെയ്തു. Read more in App