ഏതൻസിൽ 30 വയസ്സുള്ള പുരുഷന്മാരെ എന്തായി കണക്കാക്കിയിരുന്നു?Aപട്ടികവർഗ്ഗക്കാരായിBപൗരന്മാരായിCഅടിമകൾ ആയിDസൈനികമണ്ഡലത്തിൽ ചേർന്നവർ ആയിAnswer: B. പൗരന്മാരായി Read Explanation: 30 വയസ്സുള്ള എല്ലാ പുരുഷന്മാരും, അടിമകൾ അല്ലാത്തവർ, പൗരന്മാരായി കണക്കാക്കപ്പെട്ടിരുന്നു.Read more in App