Challenger App

No.1 PSC Learning App

1M+ Downloads
'ജനപദം' എന്നതിൽ ഉൾപ്പെട്ടിരിക്കുന്നതു എന്താണ്?

Aഭൂമിയും ജനങ്ങളും

Bധനസമ്പത്ത്

Cകോട്ടകെട്ടി സംരക്ഷിച്ച സ്ഥലം

Dസൈന്യവും നീതിന്യായവ്യവസ്ഥയും

Answer:

A. ഭൂമിയും ജനങ്ങളും

Read Explanation:

ജനപദം - ഭൂമേഖലയും ജനങ്ങളും


Related Questions:

ഏതൻസിൽ 30 വയസ്സുള്ള പുരുഷന്മാരെ എന്തായി കണക്കാക്കിയിരുന്നു?
ഗൗതമബുദ്ധൻ ഏത് രാജ്യത്താണ് ജനിച്ചത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധമതം പ്രചരിച്ചിരുന്ന പ്രദേശങ്ങൾ ഏത്?
ബുദ്ധന്റെ യാഗവിരുദ്ധ നിലപാട് ഏത് വർഗ്ഗത്തെ കൂടുതൽ ആകർഷിച്ചു?
വർധമാന മഹാവീരൻ എവിടെയാണ് ജനിച്ചത്?