App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം ഏത് ?

Aഅസ്റ്റാറ്റിൻ

Bസിലിക്കൺ

Cഓക്സിജൻ

Dഅലുമിനിയം

Answer:

A. അസ്റ്റാറ്റിൻ

Read Explanation:

  • ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം -അസ്റ്റാറ്റിൻ


Related Questions:

ലോഹനാശനത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന ഘടകമാണ് :
ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ്?
മോണസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
Metal which is kept in kerosene :