ഏറ്റവും അഭികാമ്യമായ ഒരു ബോധനരീതി ആണ്?Aപ്രഭാഷണ രീതിBചർച്ചാ രീതിCവിവരണാത്മക രീതിDവ്യാഖ്യാന രീതിAnswer: B. ചർച്ചാ രീതി Read Explanation: ചർച്ചാ രീതി (Discussion method) ഒരു നിശ്ചിത ലക്ഷ്യം നേടുന്നതിന് ആശയങ്ങളും വിവരങ്ങളും മുഖാമുഖം കൈമാറുന്ന പ്രക്രിയയാണ് - ചർച്ച ബോധനമാർഗ്ഗങ്ങളിൽ വളരെ ജനകീയമായും ആസൂത്രിതമായും ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി Read more in App