App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതല്‍ പശുവിന്‍ പാല്‍ ഉത്‌പാദിപ്പിക്കുന്ന രാജ്യം ?

Aഅമേരിക്ക

Bഇന്ത്യ

Cഓസ്ട്രേലിയ

Dചൈന

Answer:

A. അമേരിക്ക

Read Explanation:

  • ലോകത്ത് ഏറ്റവും കൂടുതൽ പശുവിൻ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം അമേരിക്കൻ ഐക്യനാടുകളാണ് (USA).

  • നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.

  • ലോകത്തിലെ മൊത്തം പാൽ ഉത്പാദനത്തിന്റെ ഏകദേശം 23-24% ഇന്ത്യ സംഭാവന ചെയ്യുന്നു

  • ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പാലിന്റെ ഒരു വലിയ പങ്ക് എരുമപ്പാലാണ്.


Related Questions:

കാർഷിക മേഖലയിലെ നിക്ഷേപങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പോർട്ടൽ ?
ഖാരിഫ് വിളകൾ വിളവെടുക്കുന്ന സമയം:
SATH-E എന്നത് ----------- എന്നതിലേക്കുള്ള ഒരു പദ്ധതിയാണ്.
ഇന്ത്യയിലെ ഗ്രേ വിപ്ലവം എന്തിന്റെ ഉൽപ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പുകയില ഉൽപ്പന്നങ്ങൾക്ക് 'Quit line number' നൽകിയ ആദ്യ സാർക്ക് രാജ്യം?