ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയ നോട്ടീസുകൾ ചർച്ച ചെയ്ത കേരള നിയമസഭ ?
A12-ാം നിയമസഭ
B13-ാം നിയമസഭ
C14-ാം നിയമസഭ
D15-ാം നിയമസഭ
Answer:
D. 15-ാം നിയമസഭ
Read Explanation:
• നിലവിൽ 7 അടിയന്തിര പ്രമേയ നോട്ടീസുകൾ 15-ാം നിയമസഭ ചർച്ച ചെയ്തു
• 14-ാം നിയമസഭയിൽ 5 വർഷത്തിനിടെ ആകെ 6 അടിയന്തിര പ്രമേയങ്ങൾ ആണ് ചർച്ച ചെയ്തത്
• ഒന്നാം കേരള നിയമസഭ മുതൽ ഇതുവരെ ആകെ ചർച്ച ചെയ്ത അടിയന്തിര പ്രമേയങ്ങളുടെ എണ്ണം - 37