App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നിലവിലെ ജലവിഭവ ശേഷി വകുപ്പ് മന്ത്രി ?

Aവി.അബ്ദുറഹ്മാൻ

Bപി.എ.മുഹമ്മദ് റിയാസ്

Cവി.ശിവൻകുട്ടി

Dറോഷി അഗസ്റ്റിൻ

Answer:

D. റോഷി അഗസ്റ്റിൻ

Read Explanation:

  • പതിനഞ്ചാം കേരളനിയമസഭയിലെ ജ​ല​ സേചന വകുപ്പ് മന്ത്രിയുമാണ് റോഷി അഗസ്റ്റിൻ.
  • കമാൻഡ് ഏരിയ ഡെവലപ്മെൻറ് അതോറിറ്റി, ഭൂഗർഭ ജലം, ജല വിതരണം, ശുചീകരണം എന്നീ വകുപ്പുകളുടെ ചുമതലയും നിർവഹിക്കുന്നു.

Related Questions:

കേരള നിയമസഭയിലെ സ്പീക്കറായ ആദ്യ പി.എസ്.പി. നേതാവ്?
ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി?
2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "അവിശ്വാസപ്രമേയം" എന്നതിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ചത് ?
ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായ വർഷം?
കേരളത്തിലെ വൻകിട പദ്ധതികൾക്കായി ഏത് ഉപവകുപ്പിനെയാണ് പ്രത്യേക സ്വതന്ത്ര വകുപ്പായി മാറ്റിയത് ?