Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻ പ്രവർത്തിക്കുമ്പോൾ ഒരു പവർ സ്ട്രോക്ക് ലഭിക്കാൻ ക്രാങ്ക് ഷാഫ്റ്റ് എത്ര ഡിഗ്രി തിരിയണം ?

A90 ഡിഗ്രി

B180 ഡിഗ്രി

C360 ഡിഗ്രി

D720 ഡിഗ്രി

Answer:

D. 720 ഡിഗ്രി

Read Explanation:

• ഒരു ഫോർ സ്ട്രോക്ക് എൻജിനിൽ അതിലെ പിസ്റ്റണിന് നാല് തവണ ചലനം സംഭവിക്കുമ്പോഴാണ് ഒരു പവർ ലഭിക്കുന്നത്


Related Questions:

ടോർക്ക് കപ്പാസിറ്റി താരതമ്യേന കൂടുതലും എന്നാൽ കുറഞ്ഞ പ്രവർത്തന കാലയളവ് ഉള്ളതുമായ ക്ലച്ച് ഏത് ?
ഹാൻഡ് ബ്രേക്ക് ഏതുതരം ബ്രേക്കിന് ഉദാഹരണമാണ് ?
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം:

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :