കൂടുതൽ ഗ്രാമങ്ങളിൽ സർവീസ് ആരംഭിക്കുന്നതിനായി തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റൂട്ട് നിശ്ചയിക്കാവുന്ന രീതിയിൽ കെഎസ്ആർടിസി നടപ്പിലാക്കുന്ന പദ്ധതി ?Aആനവണ്ടിBഗ്രാമവണ്ടിCജനതDശുഭയാത്രAnswer: B. ഗ്രാമവണ്ടി