App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ് ?

Aപാലക്കാട്

Bതിരുവന്തപുര

Cകാസർഗോഡ്

Dഇടുക്കി

Answer:

C. കാസർഗോഡ്

Read Explanation:

കാസർഗോഡ്  

  • കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ല
  • ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല.
  • 'ബ്യാരി' എന്ന പ്രദേശികഭാഷ ഉൾപ്പടെ ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകളാണ് കാസർകോടിൽ സംസാരിക്കുന്നത്  
  • തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ലകൂടിയാണ് കാസർഗോഡ്

Related Questions:

കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ?
Which district in Kerala is the highest producer of Sesame?
First tobacco free district in India is?
5 വയസിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ ജില്ല ഏത് ?
കേരളത്തിൽ ഏറ്റവുമധികം ലോഹമണൽ നിക്ഷേപം കാണപ്പെടുന്ന ജില്ലയേത്?