ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം ഏത് ?AഉലുവBകറുവCജാതിക്കDഗ്രാമ്പുAnswer: A. ഉലുവ Read Explanation: സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് - കുരുമുളക് കറുത്ത സ്വർണം എന്നറിയപ്പെടുന്നത് - കുരുമുളക് യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം - കുരുമുളക് ഏറ്റവും ഊർജം കൂടുതൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം ഏതാണ് - ജാതിക്ക Read more in App