ഏറ്റവും വലിയ അക്ഷാംശ രേഖയേത് ?A66 1/2°രേഖാംശരേഖB0° അക്ഷാംശരേഖC0°രേഖാംശരേഖD23 1/2° അക്ഷാംശരേഖAnswer: B. 0° അക്ഷാംശരേഖ Read Explanation: ഭൂമധ്യരേഖ: 0° അക്ഷാംശരേഖ എന്നറിയപ്പെടുന്നതാണ്, ഭൂമധ്യ രേഖ. ഏറ്റവും വലിയ അക്ഷാംശ രേഖയാണ്, ഭൂമധ്യരേഖ. വലിയ വൃത്തം എന്നറിയപ്പെടുന്ന സാങ്കൽപ്പിക രേഖയാണ്, ഭൂമധ്യരേഖ. ഭൂമിയുടെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖയാണ്, ഭൂമധ്യരേഖ. ഭൂമധ്യരേഖയ്ക്ക് ഇരുവശവും, 5° വരെയുള്ള അക്ഷാംശ പ്രദേശങ്ങളാണ്, ഡോൾഡ്രം മേഖല / നിർവാത മേഖല. ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തിന് സമീപത്ത് കൂടി കടന്നു പോകുന്ന അക്ഷാംശരേഖയാണ്, ഭൂമധ്യരേഖ. Read more in App