ഏറ്റവും വലിയ അക്ഷാംശരേഖ ?Aആർട്ടിക് രേഖBഅൻറാർട്ടിക്ക് രേഖCദക്ഷിണായന രേഖDഭൂമധ്യരേഖAnswer: D. ഭൂമധ്യരേഖ Read Explanation: ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽപിക രേഖയാണ് ഭൂമദ്ധ്യരേഖ 00 അക്ഷാംശ രേഖയാണ് ഭൂമദ്ധ്യരേഖ. ഇത് ഭൂമിയെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു. ഏറ്റവും വലിയ അക്ഷാംശരേഖയും ഭൂമധ്യരേഖയാണ്. Read more in App