App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ ആറ്റമുള്ള അലോഹം

Aക്രീപ്റ്റോൺ

Bകാൽസിയം

Cറാഡോൺ

Dനിയോൺ

Answer:

C. റാഡോൺ

Read Explanation:

  • ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് - അറ്റോമിക് മാസ് യൂണിറ്റ് / യൂണിഫൈഡ് മാസ് [amu / u]

  • അറ്റോമിക് മാസ് യൂണിറ്റ് [amu] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം - കാർബൺ- 12

  • ഏറ്റവും ലഘുവായ ആറ്റം -  ഹൈഡ്രജൻ

  • ഏറ്റവും ചെറിയ ആറ്റം - ഹീലിയം

  • ഏറ്റവും വലിയ ആറ്റം -ഫ്രാൻസിയം

  • ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം

  • ഏറ്റവും വലിയ ആറ്റമുള്ള അലോഹം - റാഡോൺ

  • ആറ്റത്തിൻ്റെ  വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത് - മാക്സ് പ്ലാങ്ക്

  • ബോറിൻ്റെ  ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് - ക്വാണ്ടം തിയറി.


Related Questions:

ബോറിൻ്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്
താഴെ പറയുന്നവയിൽ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത് ?
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം
ഒരു കണികയുടെ ഡി ബ്രോഗ്ലി തരംഗദൈർഘ്യം അതിന്റെ ഊർജ്ജവുമായി ബന്ധപ്പെടുത്തുമ്പോൾ, അത് സാധാരണയായി ഏത് തരം ഊർജ്ജത്തെയാണ് സൂചിപ്പിക്കുന്നത്?
' ഗോൾഡ് ഫോയിൽ ' പരീക്ഷണത്തിലൂടെ ആറ്റത്തിൻ്റെ മാതൃക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ആരാണ് ?