App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ശക്തമായ ബലം ഏതാണ് ?

Aന്യൂക്ലീയർ ബലം

Bപ്രതല ബലം

Cഗുരുത്വാകർഷണ ബലം

Dവലിവ് ബലം

Answer:

A. ന്യൂക്ലീയർ ബലം

Read Explanation:

പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം - ന്യൂക്ലിയർ ബലം പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം - ഗുരുത്വാകർഷണ ബലം


Related Questions:

കോമൺ ബാലൻസിൽ മറ്റൊരു വസ്തുവിന്റെ മാസുമായി താരതമ്യം ചെയ്താണ്, ഒരു വസ്തുവിന്റെ --- കണക്കാക്കുന്നത്.
'ഗ്രഹങ്ങളുടെ പരിക്രമണ സമയത്തിന്റെ വർഗം സൂര്യനിൽനിന്നുമുള്ള അവരുടെ ശരാശരി ദൂരത്തിന്റെ ക്യൂബിനു അനുപാതികമായിരിക്കും' ഇത് കെപ്ലറുടെ എത്രാം നിയമം ആണ് ?
ഭൂമിയുടെ ധ്രുവപ്രദേശത്തെ ഭൂഗുരുത്വത്വരണം എത്ര ആണ് ?
ധ്രുവപ്രദേശത്ത് ഗുരുത്വാകർഷണത്വരണം (g) യുടെ ഏകദേശ മൂല്യം
'പ്രിൻസിപ്പിയ മാത്തമാറ്റിക്ക' എന്ന പുസ്തകം രചിച്ചത് ആരാണ് ?