App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ധ്രുവപ്രദേശത്തെ ഭൂഗുരുത്വത്വരണം എത്ര ആണ് ?

A9.83 m/s²

B9.80 m/s²

C9.78 m/s²

D9.64 m/s²

Answer:

A. 9.83 m/s²

Read Explanation:

ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം (Gravitational Force of Moon):

 ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഗുരുത്വാകർഷണ ബലം, ഭൂമിയിൽ ഉള്ളത്തിന്റെ 1/6        മാത്രമാണ്. ഇതിന് കാരണം, ചന്ദ്രന്റെ പിണ്ഡം, ഭൂമിയുടെ പിണ്ഡത്തിന്റെ 1/6 മാത്രമേയുള്ളൂ എന്നതാണ്.  

  • ചന്ദ്രനിലെ ഭൂഗുരുത്വത്വരണം - 1.62 m/s²

ഭൂമിയുടെ ഗുരുത്വാകർഷണ ബലം (Gravitational Force of Earth):

 ഗുരുത്വാകർഷണ ബലം ഉപയോഗിച്ച് ഭൂമി, എല്ലാ വസ്തുക്കളെയും ഭൂമിയുടെ മധ്യ ഭാഗത്തേക്ക് വലിക്കുന്നു.      

  1. ഭൂമിയുടെ മധ്യഭാഗത്ത് (centre of the earth), ഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണം പൂജ്യമാണ് (0).
  2. സമുദ്രനിരപ്പിൽ ഭൂമിയുടെ ഉപരിതലത്തിൽ g യുടെ സ്റ്റാൻഡേർഡ് മൂല്യം 9.8 m/s² ആണ്.
  3. ആഴം കൂടുന്നതിനനുസരിച്ച് , ഗുരുത്വാകർഷണം (g) മൂലമുള്ള ത്വരണം മൂല്യം കുറയുന്നു .
  4. ധ്രുവങ്ങളിൽ (Poles) g യുടെ മൂല്യം കൂടുതലാണ്. ധ്രുവങ്ങളിൽ ഇത് 9.832 m/s² ആണ്. 
  5. ഭൂമധ്യരേഖയിൽ (Equator) g യുടെ മൂല്യം കുറവാണ്. ഭൂമധ്യരേഖയിൽ 9.780 m/s² ഉം ആണ്.

Related Questions:

ഭാരത്തിന്റെ യൂണിറ്റ് ---- ആണ്.
ഭൂമധ്യരേഖ പ്രദേശത്ത് ഗുരുത്വാകർഷണത്വരണം (g) യുടെ ഏകദേശ മൂല്യം ?
'പ്രിൻസിപ്പിയ മാത്തമാറ്റിക്ക' എന്ന പുസ്തകം രചിച്ചത് ആരാണ് ?
മുകളിലേക്ക് എറിഞ്ഞ ഒരു കല്ല് ഉയർന്നു പോകുമ്പോൾ അതിന്റെ പ്രവേഗത്തിൽ ഉണ്ടാകുന്ന മാറ്റം എന്താണ് ?
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് അതിന്റെ ---.