App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ശക്തിയേറിയ പേശി ഏതാണ് ?

Aസർട്ടോരിയസ്

Bഗ്ലൂട്ടിയസ് മാക്സിമസ്

Cമയോസിൻ

Dഗർഭാശയ പേശി

Answer:

D. ഗർഭാശയ പേശി


Related Questions:

Which of these is not a symptom of myasthenia gravis?
പേശികളെക്കുറിച്ചുള്ള പഠനമാണ്
ചുവന്ന പേശികൾ എന്നറിയപ്പെടുന്ന പേശീകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന വർണ്ണവസ്തു ഏതാണ്?
പേശികൾ സങ്കോചിക്കുമ്പോൾ നീളം കുറയുന്ന ഭാഗം ഏത് ?
കാൽസ്യം അയോണുകൾ ഇല്ലാത്തപ്പോൾ മയോസിൻ ബൈൻഡിംഗ് സൈറ്റിനെ മൂടിവെച്ച് പേശീ സങ്കോചം തടയുന്ന പ്രോട്ടീൻ ഏതാണ്?