App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ശക്തിയേറിയ സമുദ്രജല പ്രവാഹം ?

Aകുറോഷിയോ പ്രവാഹം

Bഗൾഫ് സ്ട്രീം

Cലാബ്രഡോർ കറന്റ്

Dഅന്റാർട്ടിക് സർക്കംപോളാർ സട്രീം

Answer:

D. അന്റാർട്ടിക് സർക്കംപോളാർ സട്രീം


Related Questions:

ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏത് ?
ഭൂവൽക്കത്തിന് മാറ്റം വരുത്തുന്ന ഭൗമാന്ദര ഭാഗത്ത്നിന്നുള്ള ശക്തികളാണ് --------?
ഒരു ഫലകം വൻകരഫലകമാണോ സമുദ്രഫലകമാണോ എന്നു നിശ്ചയിക്കുന്നത്?
ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ച വർഷം ഏതാണ് ?
Find the correct statement from those given below.?