App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ശുദ്ധമായ ഇരുമ്പ് ഏത് ?

Aപിഗ് അയോൺ

Bപച്ചിരുമ്പ്

Cസമ്പൂർണ്ണ ഇരുമ്പ്

Dഇവയൊന്നുമല്ല

Answer:

B. പച്ചിരുമ്പ്

Read Explanation:

  • ഏറ്റവും ശുദ്ധമായ ഇരുമ്പ് -പച്ചിരുമ്പ്

    Wrought iron


Related Questions:

സിനബാർ ആയിരന്റെ രാസനാമം .
Which of the following among alkali metals is most reactive?
വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?
The first metal used by man was_________.

കുലീന ലോഹങ്ങളുമായി ബന്ധപ്പെട്ടതേത്?

  1. ഉയർന്ന വൈദ്യുതചാലകത 

  2. ഉയർന്ന ഡക്റ്റിലിറ്റി 

  3. ഉയർന്ന മാലിയബിലിറ്റി