ഏലം, കുരുമുളക് എന്നിവ വ്യാപകമായി കൃഷി ചെയുന്ന കേരളത്തിലെ ഭൂപ്രദേശം ?Aമലനാട്Bഇടനാട്Cതീരപ്രദേശംDമഴനിഴൽ പ്രദേശംAnswer: A. മലനാട് Read Explanation: മലനാട് പ്രധാനമായും പർവ്വതങ്ങൾ ഉൾപ്പെടുന്ന ഭൂപ്രകൃതി വിഭാഗം കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 48 ശതമാനം മലനാടാണ് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശമാണ് മലനാട് കേരളത്തിലെ മലനാടിന്റെ ശരാശരി ഉയരം - 900 മീറ്റർ കേരളത്തിന്റെ കിഴക്ക് ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ നദികളെല്ലാം ഉത്ഭവിക്കുന്ന ഭൂപ്രകൃതി മലനാടിന്റെ ഭൂരിഭാഗവും വനങ്ങളാണ് കേരളത്തിന്റെ മലനാട് പ്രദേശം ഭാഗമായി വരുന്ന മലനിരകൾ - പശ്ചിമഘട്ടം മലനാട്ടിലെ പ്രധാന കാർഷിക വിളകൾ - തേയില , കാപ്പി ,റബ്ബർ , ഏലം Read more in App