ഏഴരപ്പൊന്നാന ഏതു ക്ഷേത്രത്തിൽ ആണ് ?Aഏറ്റുമാനൂർBഓച്ചിറCപറശിനിക്കടവ്Dമുറിക്കും പുഴAnswer: A. ഏറ്റുമാനൂർ Read Explanation: ഏഴരപ്പൊന്നാന കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലാണ് ഉള്ളത്.ഏഴരപ്പൊന്നാന എന്നത് ഏഴ് വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വർണ്ണം പൂശിയ ശിൽപ്പരൂപങ്ങളാണ്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവത്തിന്റെ എട്ടാം ദിവസമാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടക്കുന്നത്. Read more in App