Challenger App

No.1 PSC Learning App

1M+ Downloads
ഏഴാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ?

Aകെ എൻ ഹരിലാൽ

Bപി എം എബ്രഹാം

Cഎസ് എം വിജയാനന്ദ്

Dബി എ പ്രകാശ്

Answer:

A. കെ എൻ ഹരിലാൽ

Read Explanation:

• മുൻ കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗമായിരുന്നു കെ എൻ ഹരിലാൽ • ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ - എസ് എം വിജയാനന്ദ് • അഞ്ചാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ - ബി എ പ്രകാശ് • പ്രഥമ കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ - പി എം എബ്രഹാം


Related Questions:

ഏത് നിയമം അനുസരിചാണ് 2002ൽ കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായത്?
നിലവിലെ ഓംബുഡ്സ്മാൻ ജസ്റ്റിസ്?
ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നത് ?
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനായി, മുപ്പതിലധികം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന പട്ടികജാതി കോളനികളിൽ ആരംഭിച്ച പദ്ധതി?
കേരളത്തിന്റെ ആകെ വിസ്തൃതിയിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി?