App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ബാലാവകാശ കമ്മീഷനെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം ഉള്ളത് ആർക്ക്?

Aരാഷ്ട്രപതി

Bകേന്ദ്ര ശിശുവികസന മന്ത്രാലയം

Cകേന്ദ്ര ഗവൺമെന്റിന്

Dമാനവശേഷി വികസന മന്ത്രാലയം

Answer:

C. കേന്ദ്ര ഗവൺമെന്റിന്

Read Explanation:

ദേശീയ ബാലാവകാശ കമ്മീഷനെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം ഉള്ളത് കേന്ദ്ര ഗവൺമെൻ്റിന് ആണ്


Related Questions:

കേരള സംസ്ഥാന യുവജന കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ ?
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ ആദ്യ അധ്യക്ഷൻ?

ചുവടെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സംസ്ഥാനത്തെ കേന്ദ്ര നിയമങ്ങളുടെ മലയാളം പതിപ്പ് ആധികാരികമായി പ്രസിദ്ധീകരിക്കാൻ അധികാരമുള്ള ഏക സ്ഥാപനമാണ് ഔദ്യോഗിക ഭാഷ കമ്മീഷൻ.

2.ഔദ്യോഗിക ഭാഷാ കമ്മീഷന്റെ ആസ്ഥാനം തൃശ്ശൂർ ആണ്. 

2022 ഡിസംബറിൽ കേരള വനിത കമ്മീഷൻ അംഗങ്ങളായി ചുമതലയേൽക്കുന്നത് ആരൊക്കെയാണ് ?

  1. പി കുഞ്ഞായിഷ 
  2. വി ആർ മഹിളാമണി 
  3. എലിസബത്ത് മാമ്മൻ മത്തായി 
  4. ഇ എം രാധ