ഏവണിലെ കവി എന്നറിയപ്പെടുന്നതാര് ?Aഒലിവർ ഗോൾഡ് സ്മിത്ത്Bജോർജ് ബർണാർഡ്ഷാCവില്യം ഷേക്സ്പിയർDവില്യം വേർഡ്സ് വർത്ത്Answer: C. വില്യം ഷേക്സ്പിയർ Read Explanation: വില്യം ഷേക്സ്പിയറിന്റെ 'ട്വൽത്ത് നൈറ്റ്' എന്ന കൃതിയിലെ വരികളാണ് 'ചിലർ മഹാന്മാരായി ജനിക്കുന്നു, ചിലർ മഹത്വം നേടിയെടുക്കുന്നു ,ചിലരുടെ മേൽ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു.Read more in App