Challenger App

No.1 PSC Learning App

1M+ Downloads

ഏഷ്യാ വൻകരയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. ഇന്ത്യൻ മഹാസമുദ്രത്തിനു തെക്കായി സ്ഥിതി ചെയ്യുന്നു
  2. ലോകത്ത് ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്നത് ഏഷ്യയിലാണ്
  3. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന വൻകര
  4. പനാമ കനാൽ ഏഷ്യയേയും ആഫ്രിക്കയേയും തമ്മിൽ വേർതിരിക്കുന്നു

    A1, 2 ശരി

    Bഇവയൊന്നുമല്ല

    C2, 3 ശരി

    Dഎല്ലാം ശരി

    Answer:

    C. 2, 3 ശരി

    Read Explanation:

    • ലോകത്തിലെ ഏറ്റവും വലിയ വന്‍കരയായ ഏഷ്യ തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന വൻകരയും.
    • ഏഷ്യയുടെ സ്ഥാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കാണ്
    • ലോകത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്നത് ഏഷ്യയിലാണ് 
    • സൂയസ് കനാൽ ഏഷ്യയേയും ആഫ്രിക്കയേയും തമ്മിൽ വേർതിരിക്കുന്നു

    Related Questions:

    'ധാതുവിൽ ഗ്രീസ് പുരട്ടിയത് പോലെ തിളക്കം' പ്രകടിപ്പിക്കുന്ന ധാതു ഇവയിൽ ഏതാണ് ?
    ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് രാഷ്ട്രം ഏത് ?
    What is the total number of map sheets used to consistently map the entire world at a uniform size and shape?
    ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?
    ഒരു രാജ്യത്തിന്റെ തീരത്തുനിന്നും 24 നോട്ടിക്കൽ മൈല്‍ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് ?